ഗതാഗതം നിരോധിച്ചു
അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

By ന്യൂസ് ഡെസ്ക് February 1, 2023
തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുളള മാഞ്ഞാലിക്കുളം റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ഫെബ്രുവരി ഒന്നു മുതൽ 18 വരെ മാഞ്ഞാലിക്കുളം റോഡിലൂടെയുളള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. മഞ്ഞാലിക്കുളം റോഡു വഴി പോകേണ്ട വാഹനങ്ങൾ എസ്.എസ് കോവിൽ റോഡു വഴിയോ, ഹൗസിംഗ് ബോർഡ് മോഡൽ...
Read full story