തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്സഭ പാസാക്കി

December 20, 2021

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്സഭ പാസാക്കി. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്ന ബില്ലാണ് ലോക്സഭയില്‍ പാസായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. മധ്യസ്ഥതാബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്ര നിയമ …