തലസ്ഥാന നഗരിയിൽ കളിക്കളങ്ങളുടെ മുഖം മാറുന്നു
റിപ്പോര്‍ട്ട്

തലസ്ഥാന നഗരിയിൽ കളിക്കളങ്ങളുടെ മുഖം മാറുന്നു

By ന്യൂസ് ഡെസ്ക് February 19, 2021
* സ്റ്റേഡിയങ്ങളും കുളവും കൈമാറാൻ കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലുമായി  കരാർ ഒപ്പുവച്ചു.തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട കളിസ്ഥലങ്ങളും കുളവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിൽപ്പെട്ട രണ്ട് കളിസ്ഥലങ്ങളും കുളവും  ജില്ലാ സ്പോർട്സ് കൗൺസിലിനു...
Read full story