19 കാരിയായ നവവധു ആത്മഹത്യ ചെയ്‌ത നിലയില്‍

തിരുവനന്തപുരം : നവവധുവായ 19 കാരി വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയാണ്‌ മരിച്ചത്‌. വിവാഹം കഴിഞ്ഞ്‌ 8 മാസം പിന്നിടുമ്പോഴാണ്‌ സംഭവം. 2022 മാര്‍ച്ച 12 ശനിയാഴ്‌ച രാത്രി 9.30 ഓടെയാണ്‌ വീട്ടിലെ …

19 കാരിയായ നവവധു ആത്മഹത്യ ചെയ്‌ത നിലയില്‍ Read More