
റിപ്പോര്‍ട്ട്
ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന് നല്‍കിയതിനെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
March 8, 2025
മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന് നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കെ.എം. ബഷീറിന്റെ കുടുംബത്തിനായി നിയമ സഹായം നല്കുന്ന സമിതിയുടെ കണ്‍വീനറും കേരള...
Read full story

