ഹൈദര്‍പോറ ഏറ്റുമുട്ടല്‍: നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം

ശ്രീനഗര്‍: ഭീകരവിരുദ്ധ നീക്കത്തിനിടെ ഹൈദര്‍പോറയില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ജമ്മുകശ്മീര്‍ ഭരണകൂടം. വ്യാപരിയടക്കം കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനമായി. ഇതിനായി ഇന്നലെ രാത്രി െവെകി മൃതദേഹങ്ങള്‍ പുറത്തെടുത്തെന്നു …

ഹൈദര്‍പോറ ഏറ്റുമുട്ടല്‍: നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം Read More