36 പരമ്പരയിലെ സന്യാസിവര്യന്മാരടക്കം 175 ആളുകള്‍ അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ഥസ്ഥാനത്തിന്റെ ഭൂമിപൂജ കാര്യക്രമത്തില്‍ പങ്കെടുക്കും – ശ്രീ ചമ്പത് റായി

അയോധ്യ : ആഗസ്ത് അഞ്ചിന് നടക്കുന്ന ശ്രീരാമജന്മഭൂമി തീര്‍ഥസ്ഥാനത്തിന്റെ ഭൂമിപൂജയോടനുബന്ധിച്ച് ജനറല്‍ സെക്രട്ടറി ചമ്പത് റായി മാധ്യമങ്ങളോട് സംസാരിച്ചു. ഭാരതത്തിലെ പ്രമുഖമായ 36 പരമ്പരയിലെ സന്യാസിവര്യന്മാരടക്കം 175 ആളുകളാണ് അയോദ്ധ്യ മന്ദിരത്തിന്റെ ഭൂമിപൂജ കാര്യക്രമത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുള്ളത്. കൊറോണസാഹചര്യത്തില്‍ പ്രായം കണക്കിലെടുത്ത് …

36 പരമ്പരയിലെ സന്യാസിവര്യന്മാരടക്കം 175 ആളുകള്‍ അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ഥസ്ഥാനത്തിന്റെ ഭൂമിപൂജ കാര്യക്രമത്തില്‍ പങ്കെടുക്കും – ശ്രീ ചമ്പത് റായി Read More