വിറങ്ങലിച്ച് ദാല്‍: 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയില്‍

ശ്രീനഗര്‍: കൊടും ശൈത്യത്തില്‍ തണുത്തുറഞ്ഞ് കാശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകം. വ്യാഴാഴ്ച രാത്രി മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 1893 ല്‍ ശ്രീനഗറിലെ താപനില മൈനസ് 14.4 ഡിഗ്രി …

വിറങ്ങലിച്ച് ദാല്‍: 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയില്‍ Read More