അറിയിപ്പുകള്‍

പ്രഫ. ആശാ കിഷോര്‍ ശ്രീ ചിത്ര ഡയറക്ടറായി തുടരും

By ന്യൂസ് ഡെസ്ക് June 18, 2020
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി) ഡയറക്ടറായി പ്രഫ. ആശാ കിഷോര്‍ തുടരും. മെയ് 12ന്...
Read full story
തിരുവനന്തപുരം: ശ്രീചിത്രയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. സ്വന്തമായി വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റ് 'ചിത്ര മാഗ്ന'യ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കോവിഡ്- 19 പിസിആര്‍, ലാംപ് പരിശോധനകള്‍ക്കായി മാഗ്നറ്റിക്...
Read full story