ക്രിസ്തുമസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. രണ്ടിടങ്ങളില്‍ നിന്നായി മൂന്നുപേരെയാണ് കാണാതായത്. പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16),സാജിദ് (19) എന്നിവരെയും അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന് ആന്റണിയെയുമാണ് കാണാതായത്. കോസ്റ്റ്ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചില്‍. …
ക്രിസ്തുമസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു Read More