
റിപ്പോര്‍ട്ട്
ഗ്രേസ് ഗ്രേഡ് വിവാദം:നടപടി ആരംഭിച്ചെന്ന് സംസ്‌കൃത സര്‍വകലാശാല
By ന്യൂസ് ഡെസ്ക്
•
August 16, 2022
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട പരാതികളില്‍ തുടര്‍നടപടികള്‍ ആരംഭിച്ചു. ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലെയും തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനും ആരോപിതയായ വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്റിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടതായി സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഗ്രേസ് ഗ്രേഡ്...
Read full story

