മകളുടെ കണ്‍മുന്നില്‍ വെട്ടിവീഴ്ത്തി തലയറുത്ത് മൂന്നംഗ ഗുണ്ടാസംഘം
തിരുച്ചിറപ്പള്ളി : പത്തുവയസ്സുകാരി മകളുടെ മുൻപിൽ ഇട്ട് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. പക തീരാതെ തല അറുത്തെടുത്തു. വടിവാളിന്റെ മുനയിൽ കോർത്ത് മൂന്നംഗ സംഘം പോലീസ് സ്റ്റേഷനിൽ എത്തി. തമിഴ് സിനിമകളിലെ ചോര കഥയുടെ ക്ലൈമാക്സ് പോലെ ഉള്ള സംഭവം അരങ്ങേറിയത് തിരുച്ചിറപ്പള്ളിയിൽ …
മകളുടെ കണ്‍മുന്നില്‍ വെട്ടിവീഴ്ത്തി തലയറുത്ത് മൂന്നംഗ ഗുണ്ടാസംഘം Read More