കേരളാ കോണ്‍ഗ്രസ്‌ ജോസ്-‌ ജോസഫ്‌ വിഭാഗങ്ങളുടെ അയോഗ്യതാ ഹര്‍ജി നിലനില്‍ക്കുമെന്ന്‌ സ്‌പീക്കര്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ ജോസ്‌-ജോസഫ്‌ വിഭാഗങ്ങള്‍ പരസ്‌പരം വിപ്പ്‌ ലംഘനം ചൂണ്ടിക്കാട്ടി നല്‍കിയ അയോഗ്യതാ ഹര്‍ജികള്‍ നില നില്‍ക്കുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഉത്തരവ്‌. ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന ഇരുവിഭാഗത്തിന്റെയും വാദം തളളിയാണ്‌ സ്‌പീക്കറുടെ വിധി. ഇതിന്മേല്‍ തുടര്‍വാദം ഉണ്ടാവും. അടുത്തമാസം വീണ്ടും ഇരുവിഭാഗത്തയും …

കേരളാ കോണ്‍ഗ്രസ്‌ ജോസ്-‌ ജോസഫ്‌ വിഭാഗങ്ങളുടെ അയോഗ്യതാ ഹര്‍ജി നിലനില്‍ക്കുമെന്ന്‌ സ്‌പീക്കര്‍ Read More