ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നതായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: രഹസ്യമൊഴി നൽകും മുമ്പ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം. ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും സത്യവാങ്മൂലത്തിൽ സ്വപ്‌ന പറയുന്നു. ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനം …

ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നതായി സ്വപ്ന സുരേഷ് Read More

മലപ്പുറം: പുനരധിവാസത്തിന് പുതിയ സംവിധാനം: പൊന്നാനിയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി

മലപ്പുറം: കടലാക്രമണത്തെയും പ്രളയത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും പ്രതിരോധിക്കാനായി പൊന്നാനിലെ തീരദേശത്തിന് മറ്റൊരു പദ്ധതി കൂടി സ്വന്തമാകുന്നു. ദുരന്ത സമയങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനായി പൊന്നാനി തീരദേശത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി. പാലപ്പെട്ടി ജിഎച്ച്എസ് സ്‌കൂളിലെ കോമ്പൗണ്ടിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്. …

മലപ്പുറം: പുനരധിവാസത്തിന് പുതിയ സംവിധാനം: പൊന്നാനിയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി Read More

ശ്രീരാമകൃഷ്ണൻ്റെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു

തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ നടപടികൾ ഊർജിതമാക്കി കസ്റ്റംസ്. സ്പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. 09/04/21 വെള്ളിയാഴ്ച സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഫ്‌ളാറ്റിലെ പരിശോധന . സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന …

ശ്രീരാമകൃഷ്ണൻ്റെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു Read More

‘സ്പീക്കർ ശ്രീരാമകൃഷ്ണൻ പല തവണ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു’ ഗുരുതര ആരോപണങ്ങളടങ്ങിയ സ്വപ്നയുടെ മൊഴി പുറത്ത്

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. യുഎഇ കോൺസുലേറ്റിൽ …

‘സ്പീക്കർ ശ്രീരാമകൃഷ്ണൻ പല തവണ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു’ ഗുരുതര ആരോപണങ്ങളടങ്ങിയ സ്വപ്നയുടെ മൊഴി പുറത്ത് Read More

സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ കസ്റ്റംസിനെതിരെ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം, അഡ്വക്കേറ്റ് ജനറല്‍ നോട്ടീസയച്ചു

കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസയച്ചു. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സി.പി.ഐ.എം നേതാവ് …

സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ കസ്റ്റംസിനെതിരെ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം, അഡ്വക്കേറ്റ് ജനറല്‍ നോട്ടീസയച്ചു Read More

സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത

തിരുവനന്തപുരം. : പതിനൊന്ന്‌ വിദേശ യാത്രകളാണ്‌ താന്‍ നടത്തിയിട്ടുളളതെന്ന്‌ സ്‌പീക്കറുടെ ഓഫീസ്‌. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത. ആകെ 11 യാത്രകളാണ്‌ നടത്തിയിട്ടുളളതെന്ന് സ്‌പീക്കറുടെ ഓഫീസ്,‌ എന്നാല്‍ 21 തവണ സ്‌പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുളളതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ …

സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത Read More

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഗൾഫിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി

കൊച്ചി: വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. ഗൾഫ് വിദ്യാഭ്യാസ …

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഗൾഫിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി Read More

പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ പാപ്പരത്തം; സ്പീക്കറെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമം: മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമായി നടപ്പാക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതെന്നും എന്നാല്‍ പിന്നീടന്വേഷണം പാവങ്ങള്‍ക്ക് വീട് കൊടുക്കുന്ന ലൈഫ് പദ്ധതിയെ കുറിച്ചായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ …

പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ പാപ്പരത്തം; സ്പീക്കറെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമം: മുഖ്യമന്ത്രി Read More

ഇ.ഡി വരുമ്പോള്‍ ഓടി രക്ഷപ്പെട്ട ചരിത്രമല്ല ഞങ്ങള്‍ക്ക്; പ്രതിപക്ഷ പ്രമേയത്തിനെ വിമര്‍ശിച്ച് എം സ്വരാജ്

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ നിശിതമായി വിമര്‍ശിച്ചും അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎല്‍എ. ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ല. ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. 53ാമത്തെ വയസില്‍ …

ഇ.ഡി വരുമ്പോള്‍ ഓടി രക്ഷപ്പെട്ട ചരിത്രമല്ല ഞങ്ങള്‍ക്ക്; പ്രതിപക്ഷ പ്രമേയത്തിനെ വിമര്‍ശിച്ച് എം സ്വരാജ് Read More

കെഎസ്‌യുക്കാരന്റെ നിലവാരത്തിനപ്പുറത്തേക്ക് ചെന്നിത്തല വളര്‍ന്നിട്ടില്ല: എണ്ണി എണ്ണി മറുപടി പറഞ്ഞ് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകള്‍ നിരത്തി തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ അവര്‍ക്ക് ബൂമറാങ്ങാകും. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ എല്ലാ നുണകളും പൊളിഞ്ഞതോടെ പ്രതിപക്ഷം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ. ഇതൊന്നും വിലപ്പോവില്ല. പഴയ …

കെഎസ്‌യുക്കാരന്റെ നിലവാരത്തിനപ്പുറത്തേക്ക് ചെന്നിത്തല വളര്‍ന്നിട്ടില്ല: എണ്ണി എണ്ണി മറുപടി പറഞ്ഞ് ശ്രീരാമകൃഷ്ണന്‍ Read More