മര്‍ദ്ദിക്കുമെന്നും തടവിലാക്കുമെന്നും ഭയന്നു ,പക്ഷേ കിട്ടിയത് കൈ നിറയെ സമ്മാനങ്ങൾ ,വഴിതെറ്റി അതിർത്തി കടന്നെത്തിയ പാക് പെൺകുട്ടികളെ പാക്കിസ്ഥാന് കൈമാറി ഇന്ത്യൻ സൈന്യം

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പെണ്‍കുട്ടികളെ കൈനിറയെ സമ്മാനങ്ങളുമായി ഇന്ത്യൻ സൈന്യം മടക്കി അയച്ചു. “വഴിതെറ്റിയാണ് ഞങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്. സൈനികര്‍ മര്‍ദ്ദിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വളരെ മാന്യമായാണ് അവര്‍ ഞങ്ങളോട് …

മര്‍ദ്ദിക്കുമെന്നും തടവിലാക്കുമെന്നും ഭയന്നു ,പക്ഷേ കിട്ടിയത് കൈ നിറയെ സമ്മാനങ്ങൾ ,വഴിതെറ്റി അതിർത്തി കടന്നെത്തിയ പാക് പെൺകുട്ടികളെ പാക്കിസ്ഥാന് കൈമാറി ഇന്ത്യൻ സൈന്യം Read More

രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി പൂര്‍ത്തിയായി

ശ്രീനഗര്‍: ലേ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി പൂര്‍ത്തിയായി. മേക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ നടന്ന പദ്ധതിയാണിത്. ജൈവ ഇന്ധനങ്ങളെ ആശ്രയിച്ച് ഊര്‍ജ ഉല്‍പാദനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. പ്രൊവിഷന്‍ ഓഫ് സൊളാര്‍ ഫോട്ടോ …

രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി പൂര്‍ത്തിയായി Read More

ഭീകരരുമായെത്തിയ ട്രക്ക് തടഞ്ഞു; ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നാഗര്‍കോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ടോള്‍ പ്ലാസയിലുണ്ടായിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 20.11.2020 വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. …

ഭീകരരുമായെത്തിയ ട്രക്ക് തടഞ്ഞു; ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു Read More

ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. കുപ്‌വാര മാചില്‍ സെക്ടറില്‍ നുഴഞ്ഞു കയറാനുള്ള ശ്രമം ഇല്ലാതാക്കിയതോടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നു ഭീകരരെ …

ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി; നാല് സൈനികർക്ക് വീരമൃത്യു Read More

ദേശീയ പതാകയെ കുറിച്ചുള്ള മെഹ്ബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു

ശ്രീനഗർ: ദേശീയ പതാകയുമായി ബന്ധപ്പെട്ട് പി ഡി പി മേധാവി മെഹ്ബൂബ മുഫ്തി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു. ദേശീയ പതാകയെ നിഷേധിക്കുന്ന നിലപാടിനെ അംഗീകരിക്കാനാകില്ലെന്ന് പാർട്ടി വിട്ട നേതാക്കൾ രാജിക്കത്തിൽ പറഞ്ഞു. …

ദേശീയ പതാകയെ കുറിച്ചുള്ള മെഹ്ബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു Read More

ജഹാംഗീർ ഭട്ട്, ദൈവത്തിനു വേണ്ടി, നിങ്ങളുടെ കുടുംബത്തിനു വേണ്ടി കീഴടങ്ങുക, സൈനികർ പറഞ്ഞു തീവ്രവാദി അനുസരിച്ചു

ശ്രീനഗർ: സ്നേഹപൂർവം സായുധനായ ഒരു തീവ്രവാദിയെ കീഴടക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ സൈന്യം . ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ വീഡിയോയാണ് ഇന്ത്യൻ സൈന്യം 16/10/20 വെള്ളിയാഴ്ച പുറത്തുവിട്ടത്. കാട്ടിലൊളിച്ചിരുന്ന തീവ്രവാദിയായ യുവാവിനെ സൗഹാർദപൂർവം അഭിസംബോധന ചെയ്യുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു …

ജഹാംഗീർ ഭട്ട്, ദൈവത്തിനു വേണ്ടി, നിങ്ങളുടെ കുടുംബത്തിനു വേണ്ടി കീഴടങ്ങുക, സൈനികർ പറഞ്ഞു തീവ്രവാദി അനുസരിച്ചു Read More

ആർടിക്കിൾ 370 പുന:സ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള എന്നിവരോടൊപ്പം സഖ്യത്തിൽ സി പി എമ്മും ഉണ്ട്. ‘പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കർ ഡിക്ലറേഷൻ’ എന്നാണ് സഖ്യത്തിന്റെ പേര്. …

ആർടിക്കിൾ 370 പുന:സ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം Read More

ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ബട്ട്മാലു മേഖലയിൽ 17-09-2020, വ്യാഴാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറോളം നീണ്ടു. സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശവാസിയായ ഒരു സ്ത്രീയും …

ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു Read More

ജമ്മുകാശ്മീര്‍ പ്രത്യേക പദവി ദിവാസ്വപ്‌നമെന്ന് ബിജെപി

ശ്രീനഗര്‍: ജമ്മുകാശ്മീരിന് അതിന്റെ നഷ്ടമായ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് സംയുക്ത പാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, പീപ്പി ള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, ജമ്മുകാശ്മീര്‍, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. എന്നാല്‍ ജമ്മുകാശ്മീരിലെ …

ജമ്മുകാശ്മീര്‍ പ്രത്യേക പദവി ദിവാസ്വപ്‌നമെന്ന് ബിജെപി Read More