ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനോട് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം

ശ്രീനഗർ : റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യംചെയ്യും. 2023 ഏപ്രിൽ 28ന് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ ഗവർണറായിരിക്കെ 2 പദ്ധതികൾ പാസാക്കാൻ വന്നുവെന്നും …

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനോട് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം Read More

ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള പ്രസ്താവനക്ക് എതിരേയാണ് ഡെല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. നിലവില്‍ നാല് പേജുള്ള …

ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കി രാഹുല്‍ ഗാന്ധി Read More

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷ സ്ഥാനം രാജി വച്ച് ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷ സ്ഥാനം രാജി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അബ്ദുള്ള മത്സരിക്കില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ അബ്ദുള്ള, പുതുതലമുറ മുന്നോട്ട് വരേണ്ട …

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷ സ്ഥാനം രാജി വച്ച് ഫാറൂഖ് അബ്ദുള്ള Read More

കാശ്മീരിൽ ഭീകരാക്രമണം; ബാങ്ക് മാനേജർ വെടിയേറ്റുമരിച്ചു

ശ്രീനഗർ: രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കാശ്മീരിലെ കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മോഹൻപുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിലെ മാനേജരായ വിജയകുമാറിനാണ് 02/06/22 വ്യാഴാഴ്ച രാവിലെ വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാങ്കിലേക്ക് വരുന്ന വഴി ഭീകരർ …

കാശ്മീരിൽ ഭീകരാക്രമണം; ബാങ്ക് മാനേജർ വെടിയേറ്റുമരിച്ചു Read More

കശ്മീരില്‍ ആറ് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ചാവേര്‍ ആക്രമണത്തിനെത്തിയ രണ്ട് പാക് ഭീകരര്‍ അടക്കം ആറ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒരു സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടര്‍ക്കു വീരമൃത്യു. നിരവധി പേര്‍ക്കു പരുക്കേറ്റു. ജമ്മുവിലെ സുന്‍ജ്വാന്‍, ബാരമുള്ള എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. …

കശ്മീരില്‍ ആറ് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു Read More

ജമ്മുകശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചെന്ന് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചെന്ന് സൈന്യം. തെക്കൻ കശ്മീരിൽ 25/12/21 ശനിയാഴ്ച നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. രാവിലെ ഷോപ്പിയനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

ജമ്മുകശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചെന്ന് സൈന്യം Read More

സുരന്‍കോട്ട് സെക്ടറില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പഞ്ചിലെ സുരന്‍കോട്ട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രീനഗറിനു സമീപം പോലീസ് വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ കൊലപ്പെട്ടിരുന്നു. …

സുരന്‍കോട്ട് സെക്ടറില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു Read More

കാശ്മീരിൽ പൊലീസ് ബസിനു നേരെ ഭീകരാക്രമണം; മൂന്ന് പൊലിസുകാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിൽ പൊലീസിന് നേരെ ഭീകരാക്രമണം. പൊലീസ് ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍‌ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പൊലിസുകാർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കുണ്ട്. രണ്ട് ഭീകരരാണ് വെടിയുതിർത്തത്. ശ്രീനഗറിലെ പന്ധാ ചൗക്കിൽ വച്ചാണ് ആക്രമണമുണ്ടായത്

കാശ്മീരിൽ പൊലീസ് ബസിനു നേരെ ഭീകരാക്രമണം; മൂന്ന് പൊലിസുകാർ കൊല്ലപ്പെട്ടു Read More

കാശ്മീരിൽ മൂന്ന് യുവാക്കളെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപിയൻ ജില്ലയിൽ മൂന്ന് സിവിലിയന്മാർ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആർമി ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജമ്മു കശ്മീർ പോലീസ് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു. 2020 ജൂലൈ 18 നായിരുന്നു …

കാശ്മീരിൽ മൂന്ന് യുവാക്കളെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു Read More

ജമ്മു കശ്മീരില്‍ ഡി.ഡി.സി മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 37 ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി) നിയോജകമണ്ഡലങ്ങളിലായി അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇതിന് പുറമെ 58 സര്‍പഞ്ചിലും 218 ഉപ സര്‍പഞ്ച് സീറ്റുകളിലും വോട്ടെടുപ്പ് നടത്തും. കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ സ്ഥാനാര്‍ഥികളായി 30 സ്ത്രീകളടക്കം …

ജമ്മു കശ്മീരില്‍ ഡി.ഡി.സി മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More