ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ ജമ്മു കശ്മീർ പൊലീസ് വധിച്ചു. ഷോപിയാനിലെ അൽഷിപോറ മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മോറിഫത്ത് മഖ്ബൂൽ, അബ്രാർ എന്ന …
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു Read More