ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് കാരണമായ കത്ത് പുറത്ത്

കൊച്ചി: സിനിമാ സംഘടനകളുടെ തീരുമാനത്തിൽ യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റ വിലക്കിന് കാരണമായ കത്ത് പുറത്ത്. നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനേയും കാണിക്കണമെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. സിനിമാ …

ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് കാരണമായ കത്ത് പുറത്ത് Read More