സാമ്പത്തിക തട്ടിപ്പുകസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍
ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്‌റ്റ്. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് ഒരുകോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ് . 06/05/21 രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ആലപ്പുഴ സൗത്ത പോലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റുചെയ്‌തത്. സിനിമ നിര്‍മ്മിക്കാമെന്ന് …
സാമ്പത്തിക തട്ടിപ്പുകസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍ Read More