റിപ്പോര്‍ട്ട്
തൃശ്ശൂർ: നടൻ ശ്രീജിത്ത് രവി കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായി. തൃശ്ശൂർ വെസ്റ്റ് പോലീസ് നടനെ 07/07/22 വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുൻപ് നടന്ന സംഭവത്തിലാണ് പോലീസ്...