റിപ്പോര്‍ട്ട്
മദ്യപിച്ച് വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 14, 2024
കാക്കനാട്: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടേതാണ് നടപടി..2024 നവംബർ 12 ചൊവ്വാഴ്ച രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്മപുരം പാലത്തിനു...
Read full story

