അടിയന്തിരാവസ്ഥയുടെ ദുരിതം പേറിയ കുടുംബങ്ങളുടെ സംഗമം കൊച്ചിയിൽ

കൊച്ചി : “അടിയന്തിരാവസ്ഥ@50” എന്ന പേരില്‍ ജനുവരി 19, 2025, ഞായറാഴ്ച, കൊച്ചിയില്‍ സെമിനാര്‍ നടന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും അന്നത്തെ അതിക്രമങ്ങളും പുത്തന്‍ തലമുറയെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു …

അടിയന്തിരാവസ്ഥയുടെ ദുരിതം പേറിയ കുടുംബങ്ങളുടെ സംഗമം കൊച്ചിയിൽ Read More

ടൊവിനോയുടെ മിന്നൽ മുരളി ഒടിടിയിലൂടെ എത്തുന്നു

കൊച്ചി : ടൊവിനോയുടെ മിന്നൽ മുരളി എന്ന ബിഗ് ബജറ്റ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്റർ തുറക്കുമെന്ന സൂചനകൾക്കിടയിലാണ് ഇത്തരമൊരു വാർത്ത വന്നത്. അതേ സമയം പ്രമുഖ സിനിമ നിരൂപകൻ ശ്രീധർ പിള്ള അടക്കം ഇക്കാര്യം സ്ഥിരികരിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്. …

ടൊവിനോയുടെ മിന്നൽ മുരളി ഒടിടിയിലൂടെ എത്തുന്നു Read More

ഗവർണർമാരിൽ മാറ്റം; ശ്രീധരൻ പിള്ള ഗോവയിലേക്ക്

പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. 2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള. ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് …

ഗവർണർമാരിൽ മാറ്റം; ശ്രീധരൻ പിള്ള ഗോവയിലേക്ക് Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കുന്ന തിനായി സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയേയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയുമാണ് മോദി ചുമതലപ്പെടുത്തിയത്. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കോടതി വിധിയിലെ …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി Read More