ചായക്കട മതിയാക്കി വിജയേട്ടൻ യാത്രയായി; ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിക്കാരന്‍ വിജയന്‍ അന്തരിച്ചു
കൊച്ചി: ചായക്കട നടത്തി അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ലോകസഞ്ചാരം നടത്തിയിരുന്ന വിജയന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയില്‍ ശ്രീബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് യാത്രകള്‍ നടത്തുന്ന …
ചായക്കട മതിയാക്കി വിജയേട്ടൻ യാത്രയായി; ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിക്കാരന്‍ വിജയന്‍ അന്തരിച്ചു Read More