പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം : ഒരാള്‍ കൂടി പിടിയിലായി
ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ …
പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം : ഒരാള്‍ കൂടി പിടിയിലായി Read More