കണ്ണൂർ: മാലിന്യ സംസ്‌കരണം: നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംവിധാനം രൂപീകരിക്കുന്നു. അനധികൃത മാലിന്യ സംസ്‌കരണം തടയുന്നതിനുവേണ്ടിയുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറപ്പെടുവിച്ചു. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സ്പോട്ട് …

കണ്ണൂർ: മാലിന്യ സംസ്‌കരണം: നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് Read More