കബഡി സീനിയർ വനിതാ ടീം; സെലക്ഷൻ ട്രയൽസ് മാർച്ച് 11ന്

കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ച് 11ന് ജില്ലാ കബഡി സീനിയർ വനിതാ ടീമിനെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് നടത്തും. രാവിലെ 10ന് നാഗമ്പടത്തെ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽസ്. പെൺകുട്ടികളുടെ ശരാശരി ഭാരം 75 കിലോയാണ്. പങ്കെടുക്കാൻ താൽപര്യമുള്ള …

കബഡി സീനിയർ വനിതാ ടീം; സെലക്ഷൻ ട്രയൽസ് മാർച്ച് 11ന് Read More

കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം

ജില്ലാ രൂപീകരണത്തിന്റെ അമ്പതാം വാർഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ സ്പോട്സ് കൗൺസിലും സംയുക്തമായി ജില്ലയിൽ നിന്നുള്ള ഒളിമ്പ്യൻമാരേയും അന്തർദേശീയ, ദേശീയ കായിക പ്രതിഭകളേയും കായിക അധ്യാപകരേയും കായികതാരങ്ങളേയും പങ്കെടുപ്പിച്ച് കായിക മുന്നേറ്റത്തിന് കരുത്തുപകരുന്നതിനായി കാൽവരി മൗണ്ടിൽ കായിക പ്രതിഭാ സംഗമം …

കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം Read More

കുട്ടികൾക്കുള്ള മെസ് ചെലവുകളിൽ കൃത്രിമം : കൊല്ലം ജില്ലാ സ്‌പോട്‌സ് കൗൺസിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: സ്‌പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലാ സ്‌പോട്‌സ് കൗൺസിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് കൗൺസിൽ മുൻ സെക്രട്ടറി അമൽജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രൻ …

കുട്ടികൾക്കുള്ള മെസ് ചെലവുകളിൽ കൃത്രിമം : കൊല്ലം ജില്ലാ സ്‌പോട്‌സ് കൗൺസിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു Read More

വൺ മില്യന്‍ ഗോൾ ക്യാമ്പയിന്‍

ലോകകപ്പ് ഫുട്ബോൾ 2022 ഖത്തറില്‍ അരങ്ങേറുമ്പോൾ എല്ലാവരിലും ലോകകപ്പ് സന്ദേശം എത്തിച്ച് ഒരു പുതിയ കായിക സംസ്കാരം  വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ജില്ലാ സ്പോട്സ്  കൗൺസിലും സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും  ചേര്‍ന്ന് വൺ മില്യന്‍ ഗോൾ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. എറണാകുളം …

വൺ മില്യന്‍ ഗോൾ ക്യാമ്പയിന്‍ Read More

ജീവിതശൈലി രോഗത്തില്‍നിന്നു മോചനത്തിന് വ്യായാമം ആവശ്യം : മന്ത്രി വീണാ ജോര്‍ജ്

* ജില്ലാ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിം മലയോരറാണി പ്രവര്‍ത്തനമാരംഭിച്ചു ജീവിതശൈലിയിലെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്നുമുള്ള മോചനത്തിന് വ്യായാമം ആവശ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ഓപ്പണ്‍ ജിമ്മായ മലയോരറാണിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …

ജീവിതശൈലി രോഗത്തില്‍നിന്നു മോചനത്തിന് വ്യായാമം ആവശ്യം : മന്ത്രി വീണാ ജോര്‍ജ് Read More

കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ  ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ …

കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷൻ Read More

ദേശീയ/അന്തർദേശീയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം 15ന്

കോട്ടയം: ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ 2017-18 , 2018-19 വർഷങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയവരും കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കിവരുമായ ജില്ലയിലെ കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ക്യാഷ് അവാർഡിന്റെ വിതരണം മേയ് 15 ന് …

ദേശീയ/അന്തർദേശീയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം 15ന് Read More

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ സ്വാഗതസംഘം ഓഫീസ് തുറന്നു കായിക രംഗം മതസൗഹാര്‍ദത്തിന്റെ മേഖല: മന്ത്രി ആന്റണി രാജു

കായിക രംഗം മതസൗഹാര്‍ദത്തിന്റെ മേഖലയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മെയ് നാല്, അഞ്ച് തീയതികളില്‍ മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിംഗ് കോളജില്‍ വച്ചു നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാര്യാലയത്തില്‍ ഉദ്ഘാടനം …

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ സ്വാഗതസംഘം ഓഫീസ് തുറന്നു കായിക രംഗം മതസൗഹാര്‍ദത്തിന്റെ മേഖല: മന്ത്രി ആന്റണി രാജു Read More

എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളില്‍ പുതിയ കളിക്കളങ്ങള്‍ വികസിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാനത്ത് എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ കളിക്കളങ്ങള്‍ പഞ്ചായത്തുകളില്‍ കണ്ടെത്തി വികസിപ്പിച്ചു വരുകയാണെന്ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ജണ്ടായിക്കല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ കണ്ടെത്തിയ …

എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളില്‍ പുതിയ കളിക്കളങ്ങള്‍ വികസിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍ Read More

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു …

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു Read More