തമിഴ്‌നാടിനെ വിഭജിക്കാന്‍ നീക്കമില്ലെന്ന് ബിജെപി നേതൃത്വം
ചെന്നൈ : തമിഴ്‌നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമില്ലെന്ന് ബിജെപി . തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നിലവില്‍ തമിഴ്‌നാടിനെ വിഭജിക്കാന്‍ …
തമിഴ്‌നാടിനെ വിഭജിക്കാന്‍ നീക്കമില്ലെന്ന് ബിജെപി നേതൃത്വം Read More