സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി

പാലക്കാട് ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പ്രതി ചേർത്തു. .പ്രതിയായ ഹരിദാസന്‍ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത് ലോക്കല്‍ സെക്രട്ടറി …

സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി Read More

ബെനാമിയായി കള്ള് ഷാപ്പുകൾ : 12 റേഞ്ചുകളിലെ കള്ളു ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം: ∙ എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബെനാമി കള്ള് ഷാപ്പ് ഇടപാടുകളിൽ ഒന്ന് പുറത്ത്. തൃശൂർ ചാലക്കുടി സ്വദേശി ശ്രീധരനാണ് കള്ള് ഷാപ്പുകൾ ബെനാമി പേരിൽ നടത്തുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 12 റേഞ്ചുകളിലെ …

ബെനാമിയായി കള്ള് ഷാപ്പുകൾ : 12 റേഞ്ചുകളിലെ കള്ളു ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി Read More

കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് വേട്ട; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർ പിടിയില്‍

പാലക്കാട്:  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണൻ, പ്രഭാകരൻ എന്നീ രണ്ടു പേർ കസ്റ്റഡിയിൽ. പ്രഭാകരന്റെ തെങ്ങിൻതോപ്പിലാണ് …

കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് വേട്ട; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർ പിടിയില്‍ Read More

സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയും സിപിഎം മുൻ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ കാപ്പ ചുമത്തി നാടുകടത്തി

പാലക്കാട്: സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുൻ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. കാപ്പ ചുമത്തി, ഒരു വർഷത്തേക്കാണ് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. സ്പിരിറ്റ് കടത്ത്, കവർച്ച എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അനിലിനെതിരെ …

സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയും സിപിഎം മുൻ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ കാപ്പ ചുമത്തി നാടുകടത്തി Read More