വികസന ഫണ്ട് ക്രിയാത്മക പദ്ധതികള്‍ക്കായി വിനിയോഗിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ക്രിയാത്മകമായ പദ്ധതികള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിനയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2022-23 സാമ്പത്തികവര്‍ഷത്തെ ജില്ലാ ആസൂത്രണ സമിതിയുടെ വാര്‍ഷിക പദ്ധതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ പദ്ധതി …
വികസന ഫണ്ട് ക്രിയാത്മക പദ്ധതികള്‍ക്കായി വിനിയോഗിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More