മഞ്ഞൾ കൃഷിക്ക് സുവർണകാലം; മലപ്പട്ടത്തെ കർഷകർക്ക് കിട്ടിയത് വിപണി വിലയേക്കാൾ കൂടുതൽ

മഞ്ഞൾകൃഷിക്ക് പേരുകേട്ട മലപ്പട്ടം ഗ്രാമത്തിലെ കർഷകർക്ക് സുവർണ കാലം. വിപണിയിൽ 90 രൂപ വിലയുള്ള മഞ്ഞൾ 110 രൂപ നൽകിയാണ് കർഷക കൂട്ടായ്മയായ മലപ്പട്ടം സ്പൈസസ് കമ്പനി കർഷകരിൽ നിന്ന് സംഭരിച്ചത്. കർഷകരിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി മൂല്യവർധിത ഉൽപന്നമാക്കി വിപണനം …

മഞ്ഞൾ കൃഷിക്ക് സുവർണകാലം; മലപ്പട്ടത്തെ കർഷകർക്ക് കിട്ടിയത് വിപണി വിലയേക്കാൾ കൂടുതൽ Read More