സംസ്ഥാനത്ത് 2023 ജൂലൈ 1 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വേഗ പരിധി പുതുക്കിയുള്ള വിജ്ഞാപനം 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര …
സംസ്ഥാനത്ത് 2023 ജൂലൈ 1 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ Read More