ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം
.ഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഭാവിയിലെ ബഹികാരാശ ദൗത്യങ്ങളില്‍ സുപ്രധാനമെന്നു കരുതുന്ന, രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം.പിഎസ്‌എല്‍വി സി 60 സ്പേഡെക്സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങളും കൃത്യമായി വേർപെട്ട് ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തില്‍ എത്തിയതായി ദൗത്യത്തിന്‍റെ തലവൻ എം. ജയകുമാർ അറിയിച്ചു. …
ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം Read More