കോന്നി മെഡിക്കല്‍ കോളജില്‍ ഇനി ദിവസവും എല്ലാ ഒപി വിഭാഗങ്ങളും പ്രവര്‍ത്തിക്കും : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. എല്ലാ ഒപി …
കോന്നി മെഡിക്കല്‍ കോളജില്‍ ഇനി ദിവസവും എല്ലാ ഒപി വിഭാഗങ്ങളും പ്രവര്‍ത്തിക്കും : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ Read More