ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി
തിരുവനന്തപുരം: കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത് സമ്പന്ന വിഭാഗത്തില്‍ നിന്നു ധനം സമാഹരിക്കുന്നതിനുള്ള ശക്തമായ നീക്കം. ഇത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധിക വരുമാനമാണെന്നു ബജറ്റ് …
ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി Read More