കൊ​ച്ചി​യി​ൽ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ജ​ഹി​ദു​ള്‍ ഇ​സ്ലാം, റം​സാ​ന്‍ അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി വി​ല്‍​പ​ന എ​ന്ന് …

കൊ​ച്ചി​യി​ൽ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ Read More

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | 1.076 കിലോ ഗ്രാം കഞ്ചാവുമായി കോന്നി വള്ളിക്കോട് സ്വദേശി അനില്‍ കുമാര്‍(25)അറസ്റ്റിൽ പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍. ഇയാള്‍ …

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടു. 2020ല്‍ …

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി Read More

കണ്ണൂരിൽ വാടക വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയും പിടികൂടി

കണ്ണൂർ: കോപ്പാലത്ത് ഒരു വാടക വീട്ടിൽ നിന്നും മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയും പിടികൂടി. ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോപ്പാലത്തെ വാടക വീട്ടിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. …

കണ്ണൂരിൽ വാടക വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയും പിടികൂടി Read More

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ജില്ലയില്‍ 32006 പേര്‍

ഈ വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് ജില്ലയില്‍ നിന്ന് 32,006 പേര്‍. എറണാകുളം, ആലുവ, മുവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണിത്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലായി 322 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം-100, ആലുവ – 117, മുവാറ്റുപുഴ …

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ജില്ലയില്‍ 32006 പേര്‍ Read More

തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവ് കച്ചവടം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ

ചെന്നൈ: തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവുൾപ്പെടെ കച്ചവടം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ കമ്പം ലോവർ ക്യാമ്പിലുള്ള കുമളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നല്ല തമ്പിയെയാണ് തേനി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയതത്. പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന …

തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവ് കച്ചവടം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ Read More

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും

അനധികൃത പാര്‍ക്കിംഗും പണപ്പിരിവും അനുവദിക്കില്ല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം  ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ …

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും Read More

വിലകയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും: മന്ത്രി

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർദ്ധന തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി …

വിലകയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും: മന്ത്രി Read More

കോട്ടയം: വ്യാജ മദ്യത്തിനെതിരെ എക്സൈസിന്റെ ഓപ്പറേഷന്‍ ലോക് ഡൗണ്‍

കോട്ടയം: വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്ക്കെതിരെ ഓപ്പറേഷന്‍ ലോക് ഡൗണ്‍ എന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ജില്ലയില്‍ മൂന്ന് മൊബൈല്‍ പട്രോളിംഗ് സംഘങ്ങളും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ …

കോട്ടയം: വ്യാജ മദ്യത്തിനെതിരെ എക്സൈസിന്റെ ഓപ്പറേഷന്‍ ലോക് ഡൗണ്‍ Read More

ആറാട്ടുപുഴ മന്ദാരക്കടവില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അനുമതി കുട്ടികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പങ്കെടുപ്പിക്കില്ല

തൃശ്ശൂർ: ആറാട്ടുപുഴ മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാവുബലിതര്‍പ്പണ ചടങ്ങുകള്‍ മാര്‍ച്ച് 12, 13 തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ബലിതര്‍പ്പണ ചടങ്ങിന് നിയോഗിച്ചിട്ടുള്ള കാര്‍മികര്‍ ചടങ്ങിന് 48 …

ആറാട്ടുപുഴ മന്ദാരക്കടവില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അനുമതി കുട്ടികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പങ്കെടുപ്പിക്കില്ല Read More