അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ, അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി

ന്യൂഡൽഹി: അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ വിതരണം ചെയ്യാൻ പ്രത്യേക പോർട്ടൽ ആരംഭിക്കും. അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി …

അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ, അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി Read More