സ്പെഷ്യല്‍ തപാല്‍ വോട്ട്; കോവിഡ് ബാധിതരുടെ പട്ടിക നവംബര്‍ 29 മുതല്‍ തയ്യാറാക്കും

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും …

സ്പെഷ്യല്‍ തപാല്‍ വോട്ട്; കോവിഡ് ബാധിതരുടെ പട്ടിക നവംബര്‍ 29 മുതല്‍ തയ്യാറാക്കും Read More