തിരുവനന്തപുരം: ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

തിരുവനന്തപുരം: സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കുന്നതിനായി 19, 20 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും. 18 വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റുകൾ വാങ്ങാനുണ്ട്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ …

തിരുവനന്തപുരം: ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും Read More