പ്രത്യേക കരുതല്‍ വേണ്ട കുട്ടികള്‍ക്ക് സമൂഹവും കാവലാളാകണം

പത്തനംതിട്ട : സമൂഹത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും വേണ്ട കുട്ടികള്‍ക്കു വേണ്ടി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കാവല്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ദിശയുമായി സഹകരിച്ച് നടത്തുന്ന കാവലിന്‍ കരുതല്‍ എന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ലോക …

പ്രത്യേക കരുതല്‍ വേണ്ട കുട്ടികള്‍ക്ക് സമൂഹവും കാവലാളാകണം Read More