രേഖകളില്ലാത്ത അഞ്ച് കോടി രൂപ പോലീസ് പിടികൂടി

കോഴിക്കോട് | കൊടുവള്ളിയില്‍ കാറില്‍ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത അഞ്ച് കോടി രൂപ പോലീസ് പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹ്മദ് എന്നിവര്‍ പിടിയിലായി. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാറില്‍ പ്രത്യേക അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത് സംശയകരമായ …

രേഖകളില്ലാത്ത അഞ്ച് കോടി രൂപ പോലീസ് പിടികൂടി Read More

ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ പദ്ധതിയിട്ട രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ പദ്ധതിയിട്ട രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ്. മഹാരാഷ്ട്ര സ്വദേശിയായ 21 കാരനായ ഖാലിദ് മുബാറക് ഖാന്‍, തമിഴ്‌നാട് സ്വദേശി അബ്ദുര്‍ റഹ്മാന്‍ എന്ന 26 കാരനായ …

ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ പദ്ധതിയിട്ട രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു Read More

പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു; 239 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു. 239 പേർക്ക് ജയിലിൽ രോഗം സ്ഥിരീകരിച്ചു. 936 പേരെയാണ് പരിശോധിച്ചത്. രോഗം ബാധിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. രോഗികൾക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു; 239 പേർക്ക് രോഗം സ്ഥിരീകരിച്ചു Read More