
റിപ്പോര്‍ട്ട്
പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ അടുത്ത 21/01/21വ്യാഴാഴ്ച പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
January 11, 2021
തിരുവനന്തപുരം : പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ അടുത്ത 21/01/21വ്യാഴാഴ്ച പരിഗണിക്കും. ഡോളർ കടത്തു കേസിൽ സ്പീക്കർക്കെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിലെ എം ഉമറാണ് നോട്ടീസ്...
Read full story



