കേരളത്തിൽ ഭരണ മാറ്റംവേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ

കോട്ടയം|കേരളത്തിലെയും കേന്ദ്രത്തിലെയും സാഹചര്യം മനസ്സിലാക്കി ഇത്തവണ ഭരണ മാറ്റംവേണോ എന്ന് നിശ്ചയിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ. കോട്ടയം മുട്ടമ്പലം ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയിൽ മത്സരിക്കുന്ന രണ്ട് സഭാമക്കളിൽ …

കേരളത്തിൽ ഭരണ മാറ്റംവേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ Read More

മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നു : മുൻ മന്ത്രിയും അമ്പലപ്പുഴ സ്ഥാനാർത്ഥിയുമായ ജി സുധാകരന്‍

ആലപ്പുഴ | മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നതായി അമ്പലപ്പുഴയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം ജനങ്ങള്‍ക്ക് ഹിതകരമായത് മാത്രം പറയണമെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിക്കുകയായിരുന്നു ജി …

മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നു : മുൻ മന്ത്രിയും അമ്പലപ്പുഴ സ്ഥാനാർത്ഥിയുമായ ജി സുധാകരന്‍ Read More

കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രം : പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിൽ ഇടതു-വലതുമുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രമേയുള്ളൂവെന്നും പ്രവർത്തനശൈലിയിൽ രണ്ടു മുന്നണികളും ഒരേപോലെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽനടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. അഴിമതിയിലും …

കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രം : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന്റെ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് സി വി ആനന്ദബോസ്

കൊല്‍ക്കത്ത | ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് സി വി ആനന്ദബോസ്. രാജി തികച്ചും ബോധപൂര്‍വമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കളിയുടെ നിയമങ്ങളില്‍ അതെപ്പോള്‍ അവസാനിപ്പിക്കണമെന്ന് അറിയുന്നതും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം …

ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന്റെ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് സി വി ആനന്ദബോസ് Read More

പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം | മക്കളെ അസഭ്യം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ …

പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ് Read More

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവികം : മുഖ്യമന്ത്രി

തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് തടയേണ്ട ഒരാവശ്യവും …

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവികം : മുഖ്യമന്ത്രി Read More

പോലീസ് സേനയുടെ സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ ഘട്ടം ഘട്ടമായി പുറത്താക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 ലധികം പേരെ ഇത്തരത്തില്‍ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി പീഡനം …

പോലീസ് സേനയുടെ സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പാലക്കാട് | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറ് സീറ്റ് കിട്ടിയില്ലെങ്കില്‍ താന്‍ വനവാസത്തിനു പോകുമോയെന്നാണ് ചിലര്‍ ചോദിക്കുന്നത് . അവരെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വി ഡി …

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

അടിച്ചാൽ തിരിച്ചടിക്കും, കയ്യുംകെട്ടി നോക്കിയിരിക്കില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ സംഭവത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അക്രമ …

അടിച്ചാൽ തിരിച്ചടിക്കും, കയ്യുംകെട്ടി നോക്കിയിരിക്കില്ല : രമേശ് ചെന്നിത്തല Read More

സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട | ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പത്തനംതിട്ട ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു എ എ ഡബ്ല്യു-2024) പുറത്തിറക്കി മന്ത്രി വീണ ജോര്‍ജ്. 2025 ഡിസംബറോടെ സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് …

സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് Read More