യു.പി.നിയമസഭാ വളപ്പില്‍ പാൻമസാലയുടെയും ഗുഡ്കയുടെയും ഉപയോഗം നിരോധിച്ചതായി സ്പീക്കർ

ലക്നോ: സഭ നടന്നുകൊണ്ടിരിക്കെ എംഎൽഎ പാൻമസാല ചവച്ചുതുപ്പുന്നതു കാമറയില്‍ പതിഞ്ഞതിനെത്തുടർന്ന് കടുത്ത നടപടികളുമായി ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ. നിയമസഭാ വളപ്പിൽ പാൻമസാലയുടെയും ഗുഡ്കയുടെയും ഉപയോഗം നിരോധിച്ചതായി സ്പീക്കർ സതീഷ് മഹാന പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുള്‍പ്പെടെ ആരായാലും ഈ നിയമം ലംഘിച്ചാൽ ആയിരം രൂപ …

യു.പി.നിയമസഭാ വളപ്പില്‍ പാൻമസാലയുടെയും ഗുഡ്കയുടെയും ഉപയോഗം നിരോധിച്ചതായി സ്പീക്കർ Read More