തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് പ്രതി സന്ദീപ് നായർ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപ്നായര്‍ 10/10/21 ശനിയാഴ്ചയാണ് ജയില്‍ മോചിതനായത്. 'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാൻ എനിക്ക് സമ്മർദ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്...
Read full story