ചങ്ങനാശ്ശേരി : ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ മാതൃക നൽകികൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോവുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ. അഭയാർഥികളെ സ്വീകരിക്കുന്നതിൽ ലോകമെമ്പാടും അദ്ദേഹം വിമർശിക്കപ്പെട്ടു. എന്നാൽ ക്രിസ്ത്യാനിയാണെങ്കിൽ അഭയാർഥിയെ സ്വീകരിച്ചേ...
Read full story