റിപ്പോര്‍ട്ട്
30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 10, 2025
എരുമേലി: കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും ശ്വാസം മുട്ടി മരിച്ചു. എരുമേലി ആമക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ആറ്റുകാല്‍പുരയിടത്തില്‍ ഗോപകുമാർ (ബിജു -48), കൂവപ്പള്ളി സ്വദേശി പാക്കേകാവുങ്കല്‍ വീട്ടില്‍ അനീഷ് (49) എന്നിവരാണ് മരിച്ചത്.എരുമേലി ടൗണിന് സമീപം...
Read full story

