എറണാകുളം: ഭൂമി പതിവ് കമ്മിറ്റി യോഗം 9 അപേക്ഷകളിൽ എട്ടും തീർപ്പാക്കി
എറണാകുളം: അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് മുമ്പാക സമർപ്പിച്ച …
എറണാകുളം: ഭൂമി പതിവ് കമ്മിറ്റി യോഗം 9 അപേക്ഷകളിൽ എട്ടും തീർപ്പാക്കി Read More