തൊടുപുഴയിലെ വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെതിരെ കേസെടുത്തു
ഇടുക്കി | തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. .പരാതി …
തൊടുപുഴയിലെ വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെതിരെ കേസെടുത്തു Read More