ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി
യുഎഇ : ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനാണ് നെയാദി ഒരുങ്ങുന്നത്. 2023 ഏപ്രിൽ മാസം 28നാണ് നെയാദിയുടെ സ്‌പേസ് വാക്ക് നടക്കുക. ദുബായ് കിരീടാവകാശിയും …
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി Read More