കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം : പതിനാലംഗ അന്വേഷണ സംഘത്തെ നിയമിച്ചു
പത്തനംതിട്ട | കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ എം സുരേഷിന്റെ (58) ദുരൂഹ മരണം അന്വേഷിക്കാനുള്ള പോലീസ് സംഘത്തെ നിശ്ചയിച്ചു. കോയിപ്രം പോലീസ് പരിധിയില്‍ നിന്നു കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത സുരേഷിനെ പിന്നീട് …
കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം : പതിനാലംഗ അന്വേഷണ സംഘത്തെ നിയമിച്ചു Read More